157 സ്റ്റാഫുള്ള രാജ്ഭവനില്‍ എന്താണ് നടക്കുന്നത് എന്ന് കാനം ചോദിച്ചു. ഗവര്‍ണര്‍ ലക്ഷദ്വീപിലേക്കും മൂന്നാറിലേക്കും നടത്തിയ യാത്രയുടെ ചെലവ് സംബന്ധിച്ച് വിവാരാവകാശ നിയമപ്രകാരം അന്വേഷിച്ചാല്‍ മാധ്യം പ്രവര്‍ത്തകര്‍ക്ക് കാര്യങ്ങള്‍ മനസ്സിലാകുമെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.